vk sreekandan

Web Desk 11 months ago
Keralam

വന്ദേഭാരത് എക്‌സ്പ്രസില്‍ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിച്ച കേസ്; അഞ്ചുപേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ആര്‍പിഎഫ് പ്രതികളെ കണ്ടെത്തിയത്. ആര്‍പിഎഫ് ആക്ടിലെ 145 സി(യാത്രക്കാരെ ശല്യപ്പെടുത്തുക), 166 (ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിക്കുക) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

More
More
Web Desk 1 year ago
Keralam

വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവം; പ്രവര്‍ത്തകരെ താക്കീത് ചെയ്തിട്ടുണ്ടെന്ന് വി കെ ശ്രീകണ്ഠന്‍ എംപി

അവര് മനപ്പൂര്‍വ്വം ചെയ്തതല്ല. ആരും ആഹ്വാനം ചെയ്തിട്ടില്ല. ആരും നിര്‍ദേശിച്ചിട്ടുമില്ല. ഫോട്ടോ മഴവെളളത്തിലാണ് ഒട്ടിച്ചതെന്നും സെല്‍ഫി എടുക്കാന്‍വേണ്ടി ചെയ്തതാണെന്നും അവര്‍ തന്നെ പറഞ്ഞു

More
More
Web Desk 1 year ago
Keralam

'ഗര്‍ഭിണിയെ തുണിയില്‍കെട്ടി ചുമന്നത് രണ്ടര കിലോമീറ്ററിലേറെ'; മന്ത്രി കെ രാധാകൃഷ്ണന്റെ വാദം തളളി വി കെ ശ്രീകണ്ഠന്‍

റോഡ് സൗകര്യമില്ലാത്തതിനാല്‍ രണ്ടര കിലോമീറ്ററോളം തുണിയില്‍ കെട്ടി ചുമന്നാണ് ഭാര്യയെ ഊരിനുപുറത്തെത്തിച്ചത്. ആംബുലന്‍സിന് ക്യാംപ് സൈറ്റ് വരെയെ വരാന്‍ പറ്റുകയുളളു.

More
More
Web Desk 2 years ago
Politics

ആടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാന്‍ ശ്രമിച്ച കുറുക്കന്റെ കഥയാകും എ. കെ. ബാലന്റേതെന്ന് വി. കെ. ശ്രീകണ്ഠന്‍ എംപി

ഗോപിനാഥ് പാര്‍ട്ടി വിട്ടതുപോലെ നിരവധി കോണ്‍ഗ്രസുകാര്‍ പുറത്തുവരും. അദ്ദേഹത്തിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും സിപിഎം നിലപാട് സ്വീകരിക്കുക എന്നായിരുന്നു എ. കെ. ബാലന്‍ പറഞ്ഞത്

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More